വിമാനമില്ല; വീടെത്താൻ 2,000 കിലോമീറ്റർ ഒറ്റയ്ക്ക് ഡ്രൈവ് - കൊറോണക്കാല യാത്രകൾ ഇങ്ങനെയും

Source: Supplied
കൊറോണവൈറസ് മൂലം ഓസ്‌ട്രേലിയയിൽ മിക്ക വിമാന കമ്പനികളും ആഭ്യന്തര സർവീസുകൾ പോലും നിർത്തലാക്കിയിരിക്കുകയാണ്. ഇത് മൂലം ക്വീൻസ്ലാന്റിൽ ജോലി ചെയ്യുന്ന സന്തോഷ് ചാക്കോക്ക് അഡ്‌ലൈഡിലുള്ള കുടുംബത്തെ കാണാൻ 2000 കിലോമീറ്ററാണ് ഡ്രൈവ് ചെയ്യേണ്ടി വന്നത്. ഒരു കാർ വാടകയ്ക്ക് എടുത്ത് ഇത്രയും ദൂരം ഡ്രൈവ് ചെയ്യേണ്ടി വന്നതിനെക്കുറിച്ച് സന്തോഷ് ചാക്കോ വിവരിക്കുന്നത് കേൾക്കാം...
Share