പ്രത്യേക ശ്രദ്ധക്ക്: ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് നിങ്ങളുടെ GPയെ നേരിൽ ബന്ധപ്പെടുക.
പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ കാൻസറായി മാറുമോ? ഈ ലക്ഷണങ്ങൾ പുരുഷൻമാർ അവഗണിക്കരുത്
പ്രായം അൻപതിനോടടുക്കുമ്പോൾ ഓസ്ട്രേലിയയിലെ ഭൂരിഭാഗം പുരുഷൻമാരെയും പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രൊസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം പുരുഷൻമാരിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പറ്റിയും, രോഗാവസ്ഥ എങ്ങനെ തിരിച്ചറിയാമെന്നും കാൻബറയിലെ ഒക്കർ ഹെൽത്തിൽ GPയായി പ്രവർത്തിക്കുന്ന ഡോ. എബ്രഹാം തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share