സ്‌കൂളില്‍ 'ശരാശരി' വിദ്യാര്‍ത്ഥി; ഇപ്പോള്‍ രണ്ടുകോടി രൂപ സ്‌കോളര്‍ഷിപ്പോടെ ഓസ്‌ട്രേലിയയില്‍ ഗവേഷണം

Gopika Bhasi wins Shah Rukh Khan La Trobe University research scholarship

Source: Supplied

ഓസ്‌ട്രേിലയിലെ ലാ ട്രോബെ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്താനായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളിയായ ഗോപിക ഭാസി. സ്‌കൂളില്‍ വെറും ശരാശരി വിദ്യാര്‍ത്ഥി മാത്രമായിരുന്ന ഗോപിക, അച്ഛന്റെ രോഗത്തെ തുടര്‍ന്ന് ഒന്നര വര്‍ഷം ഇടവേളയും കഴിഞ്ഞാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.. എങ്ങനെ ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചു എന്ന് ഗോപിക വിശദീകരിക്കുന്നത് കേള്‍ക്കാം..



Share