ഓഗസ്റ്റ് 10 ആം തീയതി രാവിലെ 11.30 നാണ് സംസ്കാര ചടങ്ങ് തുടങ്ങുന്നതെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു. സംസ്കാര ചടങ്ങ് ഓൺലൈനായി കാണുന്നതിനുള്ള ലിങ്ക്: https://www.qualitymemorial.services/lccbipin
ക്വീൻസ്ലാന്റ് കാറപകടം: മരിച്ച മൂന്നു പേരുടെയും സംസ്കാരം അടുത്തയാഴ്ച

Source: Supplied: Martin Mathew
ക്വീൻസ്ലാന്റിലെ ടൂവൂംബയിൽ കാറപകടത്തിൽ മരിച്ച മലയാളി യുവതിയുടെയും രണ്ടു മക്കളുടെയും സംസ്കാരം അടുത്തയാഴ്ച നടത്തും. ഒരേ കല്ലറയിലാണ് ലോട്സിയുടെയും മക്കളുടെയും സംസ്കാരം നടത്തുന്നത്. കൊവിഡ് നിയന്ത്രണണങ്ങൾ കാരണം ബന്ധുക്കൾക്ക് പോലും ഓൺലൈനായി മാത്രമാകും ഇതിൽ പങ്കെടുക്കാൻ കഴിയുക. ഇതിന്റെ വിശദാംശങ്ങൾ പങ്കുവക്കുകയാണ് കാൻബറയിൽ നിന്ന് ഇവരുടെ ബന്ധു മാർട്ടിൻ മാത്യു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share