കലയും പാചകവുമായി കൊറോണക്കാലം; ഓസ്‌ട്രേലിയൻ മലയാളികളുടെ സ്റ്റേ ഹോം ഇങ്ങനെ

coronavirus

Source: Supplied

ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് വ്യാപനം തടയാൻ സർക്കാരിന്റെ സ്റ്റേ ഹോം നിർദ്ദേശം പാലിച്ചു വരികയാണ് എല്ലാവരും. ഈ സമയത്ത് വീട്ടിലിരുന്ന് മലയാളികൾ എങ്ങനെ സമയം ചിലവഴിക്കുന്നു എന്ന കാര്യം കേൾക്കാം.


അത്യവശ്യമല്ലാത്ത കാര്യങ്ങൾക്കായി ക്കായി മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് സർക്കാർ നിർദ്ദേശം. ഇത് ലംഘിക്കുന്നവർക്ക് കഠിന പിഴയാണ് ഈടാക്കുന്നത്.

ഈ സാഹചര്യത്തിൽ വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ് ഭൂരിഭാഗം പേരും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനൊപ്പം പല തരം വിനോദങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് ഓസ്‌ട്രേലിയൻ മലയാളികൾ സമയം തള്ളിനീക്കുന്നത്.

എങ്ങനെയെല്ലാമാണ് ഓസ്‌ട്രേലിയൻ മലയാളികൾ വീട്ടിലിരുന്ന് സമയം ചിലവഴിക്കുന്നതെന്ന് ഇവിടെ കേൾക്കാം.
LISTEN TO
How Australian Malayalees spend their time at home image

കലയും പാചകവുമായി കൊറോണക്കാലം; ഓസ്‌ട്രേലിയൻ മലയാളികളുടെ സ്റ്റേ ഹോം ഇങ്ങനെ

SBS Malayalam

11:04


 


Share