ഗര്‍ഭച്ഛിദ്രം എത്ര ആഴ്ചവരെ? ഓസ്‌ട്രേലിയയിലെ ഗര്‍ഭച്ഛിദ്ര നിയമങ്ങളും സേവനങ്ങളും അറിയാം...

Doctor consoling female patient

Doctor consoling female patient. Credit: The Good Brigade/Getty Images

ഓസ്‌ട്രേലിയയില്‍ ഒരു അവശ്യ ആരോഗ്യമേഖലാ സേവനമായാണ് ഗര്‍ഭച്ഛിദ്രം കണക്കാക്കുന്നത്. ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്ന നടപടി എല്ലാ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളും പിന്‍വലിച്ചുകഴിഞ്ഞു. എന്താണ് ഗര്‍ഭച്ഛിദ്രം സംബന്ധിച്ചുള്ള നിയമങ്ങളെന്നും, എവിടെയൊക്കെയാണ് ഇത് ലഭ്യമാകുന്നതെന്നും അറിയാം.


ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയശേഷം അറിഞ്ഞിരിക്കേണ്ട നിയമങ്ങളും, ജീവിതരീതികളും, സേവനങ്ങളുമെല്ലാം മലയാളികളിലേക്കെത്തിക്കുന്ന പോഡ്കാസ്റ്റ് പരമ്പരയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടി.



എസ് ബി എസ് മലയാളം ഓസ്‌ട്രേലിയന്‍ വഴികാട്ടി ഫോളോ ചെയ്യുക - നിങ്ങള്‍ പോഡ്കാസ്റ്റ് കേള്‍ക്കുന്ന ഏതു പ്ലാറ്റ്‌ഫോമിലും.

Share