ഓസ്ട്രേലിയയിലെ മെഡികെയർ സംവിധാനത്തെക്കുറിച്ച് സംശയങ്ങളുണ്ടോ? അറിയേണ്ടതെല്ലാം

Happy female gynecologist looking at smiling man touching stomach of pregnant woman in clinic

Credit: Maskot/Getty Images

ഓസ്‌ട്രേലിയയിൽ ആരോഗ്യ സേവനങ്ങൾക്കുള്ള ചിലവ് വഹിക്കുന്നത് എങ്ങനെയാണ്?. മെഡികെയർ പരിധിയിൽ ഉൾപ്പെടാത്ത സേവനങ്ങളുടെ ചിലവ് എങ്ങനെ വഹിക്കും?. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share