HSCയിൽ എങ്ങനെ ഉന്നത സ്കോർ നേടാം? പരമാവധി സ്കോർ നേടിയ മലയാളി വിദ്യാർത്ഥി പറയുന്നു...

Charls Gibi Source: Supplied
ഓസ്ട്രേലിയയിൽ പുതിയൊരു സ്കൂൾ വർഷം തുടങ്ങിയിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്ക് സ്വന്തമാക്കുക എന്നത് എല്ലാ വിദ്യാർത്ഥികളുടെയും ആഗ്രഹമാണ്. ലഭിക്കാവുന്ന പരമാവധി ATARസ്കോറായ 99.95 നേടിയ ടാസ്മേനിയയിലുള്ള മലയാളി വിദ്യാർത്ഥി ചാൾസ് ജിബി എങ്ങനെയാണ് അതിനുവേണ്ടി പരിശീലിച്ചത് എന്ന കാര്യം വിശദീകരിക്കുന്നു...
Share