ഓസ്‌ട്രേലിയയില്‍ ഒരു ചെറുകിട ബിസിനസ് തുടങ്ങുന്നത് എങ്ങനെ? അറിയേണ്ട അടിസ്ഥാന കാര്യങ്ങള്‍...

Pikja blong wan praod female bisnis ona we i salem flaoa

Australia Explained - Hao blong statem wan bisnis long Ostrelia Credit: MoMo Productions/Getty Images

ചെറുകിട ബിസിനസ് തുടങ്ങാന്‍ നിരവധി ആനുകൂല്യങ്ങളും ഗ്രാന്റുകളുമെല്ലാം നല്‍കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. എന്നാല്‍ അറിഞ്ഞിരിക്കേണ്ട നിരവധി അടിസ്ഥാന കാര്യങ്ങളുമുണ്ട്. അതേക്കുറിച്ച് കേള്‍ക്കാം, ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍


ഓസ്‌ട്രേലിയന്‍ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍ വിശദീകരിക്കുന്ന ഓസ്‌ട്രേലിയന്‍ വഴികാട്ടി നിങ്ങള്‍ക്ക് വാട്‌സാപ്പിലും ലഭിക്കും. അതിനായി

Step 1:
SBS Malayalam WhatsApp
SBS മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക

Step 2:
5.png
LIFE എന്ന് ഈ നമ്പരിലേക്ക് വാട്‌സാപ്പ് മെസേജ് ചെയ്യുക.

Share