അടുത്ത അവധിക്കാലയാത്ര അന്റാർട്ടിക്കയിലേക്കായാലോ? അന്റാർട്ടിക്കൻ യാത്ര എങ്ങനെ നടത്താമെന്നറിയാം
ഓസ്ട്രേലിയയുടെ തൊട്ടടുത്ത് കിടക്കുന്ന ഭൂഖണ്ഡമാണ് അന്റാർട്ടികയെങ്കിലും, അവിടേക്ക് യാത്ര പോകുന്ന കാര്യം നമ്മളാരും ആലോചിക്കാറുപോലുമില്ല. അടുത്തിടെ അൻറാർട്ടിക്ക സന്ദർശിച്ച വിക്ടോറിയയിലെ ഷെപ്പർട്ടണിലുള്ള ജോസഫ് മാത്യു അൻറാർട്ടിക്കൻ യാത്രക്കാവശ്യമായ തയ്യാറെടുപ്പുകളെപറ്റി വിശദീകരിക്കുന്നത് കേൾക്കാം,. മുകളിലെ പ്ലെയറിൽ നിന്നും...
Share