മധ്യകേരളത്തില്‍ നിന്ന് ഒരു സ്‌പെഷ്യല്‍ ഇഫ്താര്‍ വിഭവം

Credit: Public Domain
റമദാന്‍ മാസമാണ് ഇത്. കേരളീയ ഇഫ്താര്‍ വിഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍, പൊതുവില്‍ മലബാര്‍ വിഭവങ്ങളാണ് എപ്പോഴും കേള്‍ക്കാറുള്ളത്. എന്നാല്‍, മധ്യകേരളത്തില്‍ നിന്നുള്ള ഒരു സ്‌പെഷ്യല്‍ ഇഫ്താര്‍ വിഭവത്തിന്റെ പാചകക്കുറിപ്പ് ഡെലിസ് പോളിനോട് വിശദീകരിക്കുകയാണ് മെല്‍ബണിലുള്ള ഡോ. ആഷ മുഹമ്മദ്.
Share