Community Announcement: സ്തനാര്‍ബുദ ബോധവത്കരണവുമായി സിഡ്മലും പിങ്ക് സാരിയും

Community Announcement Template.png

അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി സിഡ്‌നി മലയാളി അസോസിയേഷനും പിങ്ക് സാരിയും ചേര്‍ന്ന് സ്തനാര്‍ബുദ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ സിഡ്മല്‍ ജോയിന്റ് സെക്രട്ടറി സംഗീത കാര്‍ത്തികേയന്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം.


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം


Share

Recommended for you