ജീവിതച്ചെലവ് കുറയ്ക്കുമെന്ന് സര്‍ക്കാര്‍: തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റില്‍ എന്തു പ്രതീക്ഷിക്കാം?

Albanese Government Delivers 2024 Budget

Budget Credit: Tracey Nearmy/Getty Images

മാര്‍ച്ച് 25 ചൊവ്വാഴ്ച ആന്തണി അല്‍ബനീസി സര്‍ക്കാരിന്റെ നാലാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, ബജറ്റില്‍ എന്തെല്ലാം പ്രതീക്ഷിക്കാം? വിശദമായി കേള്‍ക്കാം...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം

Share

Recommended for you