കാണികളെ ത്രില്ലടിപ്പിച്ച് ജ്യുവൽ; ത്രില്ലർ ഹ്രസ്വചിത്രവുമായി മലയാളി സുഹൃത്തുക്കൾ

Source: Facebook
ഓസ്‌ട്രേലിയൻ മലയാളികൾ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളി സുഹൃത്തുക്കൾ ചേർന്ന് നിർമ്മിച്ച 'ജ്യുവല്‍' എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം..
Share