ഓസ്ട്രേലിയയിൽ ഇനി മലയാളി മന്ത്രി; ജിൻസൺ ചാൾസ് നോർത്തേൺ ടെറിട്ടറി മന്ത്രിസഭയിൽ
നോർത്തേൺ ടെറിട്ടറി മന്ത്രിസഭയിലേക്ക് മലയാളിയായ ജിൻസൺ ചാൾസ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആരോഗ്യപ്രവർത്തകനായിരുന്ന ജിൻസൺ ചാൾസ് രാഷ്ട്രീയ വിശേഷങ്ങൾ എസ് ബി എസ് മലയാളത്തോട് പങ്കുവെച്ചത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും.
Share