കുട്ടികളിലെ ശ്രദ്ധക്കുറവിന് ചികിത്സ വേണ്ടത് എപ്പോൾ? ADHDയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...

Credit: PracticalCures
ADHD അഥവാ Attention Deficit Hyperactivity Disorderനെക്കുറിച്ച് ഏതാനും ആഴ്ചകൾക്കു മുമ്പാണ് ഓസ്ട്രേലിയയിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ADHD എന്താണെന്നും, പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രാധാന്യമെന്തെന്നും സിഡ്നിയിൽ സൈക്കോളജിസ്റ്റായ മരിയ അൽഫോൺസ് വിശദീകരിക്കുന്നത് കേൾക്കാം.
Share