ഓസ്ട്രേലിയയിൽ ഇത് അനുരഞ്ജന വാരം: കുടിയേറിയെത്തിയവർ അറിഞ്ഞിരിക്കേണ്ടത്...

Source: AAP
ഓസ്‌ട്രേലിയയിൽ ഇത് നാഷണൽ റീകൺസിലിയേഷൻ വീക്ക് അഥവാ ദേശീയ അനുരഞ്ജന വാരമാണ്. എല്ലാ വർഷവും മെയ് 27 മുതൽ ജൂൺ മൂന്ന് വരെയാണ് അനുരഞ്ജന വാരം ആചരിക്കുന്നത്. ഓസ്‌ട്രേലിയൻ ആദിമവർഗ്ഗക്കാരും കുടിയേറ്റക്കാരും തമ്മിലുള്ള ഒരുമയും സ്നേഹവും വർദ്ധിപ്പിക്കുന്നതിനുള്ള അനുരഞ്ജന വാരത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share