ഓസ്ട്രേലിയയിൽ നഴ്സിംഗ് രജിസ്ട്രേഷനുള്ള OSCE പരീക്ഷ എങ്ങനെ? അറിയേണ്ടതെല്ലാം...

OSCE will be in a simulated environment, with actors or manikins as patients Source: University of Hawai‘i–West O‘ahu is licensed with CC BY-ND 2.0
വിദേശത്ത് പഠനം പൂർത്തിയാക്കിയ നഴ്സുമാർക്ക് ഓസ്ട്രേലിയയിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിനുള്ള പുതിയ സംവിധാനത്തിലെ OSCE പരീക്ഷ എങ്ങനെയാണ് നടക്കുന്നതെന്ന് കേൾക്കാം. മെൽബണിൽ എജ്യൂക്കേഷൻ കൺസൽട്ടന്റായ ജെയ്സൻ തോമസ് അത് വിശദീകരിക്കുന്നത് മുകളിലെ പ്ലെയറിൽ കേൾക്കാൻ കഴിയും.
Share