മലയാള ഭാഷക്ക് NAATI അംഗീകാരം ആവശ്യപ്പെട്ട് മലയാളി സമൂഹം

NAATI accreditation malayalam

Source: Marco Verch (CC By 2.0)

മലയാളത്തിന് NAATI അംഗീകാരം ലഭിക്കാനായി പ്രചാരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ മലയാളി സമൂഹം. ഇതിനായി നടത്തിയ ഓൺലൈൻ ഒപ്പ് ശേഖരണത്തെക്കുറിച്ചും NAATI അംഗീകാരം ലഭിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചും കേൾക്കാം.



Share