195 രാജ്യങ്ങളുടെ ദേശീയഗാനം പാടി ശ്രദ്ധേയയായ മലയാളി പെൺകുട്ടി ഇനി UN അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയുടെ QLD വിഭാഗം സെക്രട്ടറി

UNAA

Source: Supplied

United Nations Association of Australia അഥവാ ഐക്യരാഷ്ട്ര സഭ അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയയുടെ ക്വീൻസ്ലാൻറ് ഡിവിഷനിലേക്ക് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബ്രിസ്‌ബൈനിലുള്ള തെരേസ ജോയി. ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട തെരേസ UNAAയുടെ ക്വീൻസ്ലാൻറ് ഡിവിഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി കൂടിയാണ്. ഈ വിജയത്തെക്കുറിച്ച് തെരേസ ജോയ് യും, സെക്രട്ടറി സ്ഥാനത്തേക്ക് തെരേസയെ തെരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് UNAAയുടെ മുൻ പ്രസിഡന്റ് ക്ലെം ക്യാമ്പ്ബെൽ OAM ഉം സംസാരിക്കുന്നത് കേൾക്കാം ....



Share