ഓസ്‌ട്രേലിയയിലെ മികച്ച ഇന്നൊവേറ്റീവ് എഞ്ചിനീയർമാരിൽ ഒരാളായി മലയാളി വിദ്യാർത്ഥിനി

innovative engineer

Source: Supplied

ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച 30 ഇന്നൊവേറ്റീവ് എഞ്ചിനീയർമാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് മെൽബണിലെ RMIT യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിനിയായ ശ്രുതി കുര്യാക്കോസ്. ഇലക്ട്രോണിസ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ നടത്തിയ ഗവേഷണമാണ് ഈ രാജ്യാന്തര വിദ്യാർത്ഥിനിയെ ഈ വർഷത്തെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് എഞ്ചിനീയർമാരിൽ ഒരാളാക്കി മാറ്റിയത്. ഈ നേട്ടത്തെക്കുറിച്ച് ശ്രുതി കുര്യാക്കോസ് സംസാരിക്കുന്നത് കേൾക്കാം...



Share