മോഡിയെ സ്വീകരിക്കാനൊരുങ്ങി ഓസ്‌ട്രേലിയ; സിഡ്‌നി ഹാരിസ് പാര്‍ക്കില്‍ 'ലിറ്റില്‍ ഇന്ത്യ' പ്രഖ്യാപിക്കും

India: Ceremonial Reception Of Australian Prime Minister Anthony Albanese At Rashtrapati Bhavan

NEW DELHI, INDIA - MARCH 10: Prime Minister Narendra Modi with Australian Prime Minister Anthony Albanese during his ceremonial reception at Rashtrapati Bhavan forecourt on March 10, 2023 in New Delhi, India Credit: Hindustan Times/Sipa USA/AAP Image

ഒമ്പതു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് വീണ്ടും ഓസ്‌ട്രേലിയയിലെത്തും. തിങ്കളാഴ്ച രാത്രി സിഡ്‌നിയിലെത്തുന്ന മോഡി, ചൊവ്വാഴ്ച സിഡ്‌നി ഒളിംപിക് പാര്‍ക്കില്‍ നടക്കുന്ന പൊതുപരിപാടിയിലും, ഉഭയകക്ഷി ചര്‍ച്ചകളിലും പങ്കെടുക്കും. എന്നാല്‍ മോഡിക്കെതിരെയുള്ള പ്രതിഷേധങ്ങളും പല ഭാഗത്തും ഉയര്‍ന്നിട്ടുണ്ട്. മോഡി സന്ദര്‍ശനത്തെക്കുറിച്ച് കൂടുതലറിയാം...



Share