‘സ്കൂളിലെന്താ പഠിപ്പിക്കുന്നത്?’ - ഓസ്‌ട്രേലിയൻ പഠന രീതിയെക്കുറിച്ച്‌ ആശങ്ക വേണോ?

School starts in NSW and Victoria

Source: Getty

Get the SBS Audio app

Other ways to listen


Published 15 May 2023 3:55pm
Updated 15 May 2023 4:14pm
By Rinto Antony
Source: SBS

Share this with family and friends


ഇന്ത്യയിൽ നിന്നും കുടിയേറിയെത്തുന്നവർക്ക് മക്കൾ ഓസ്ട്രേലിയൻ സ്കൂളുകളിൽ പഠനം തുടങ്ങുമ്പോൾ ഒട്ടേറെ ആശങ്കകൾ തോന്നാറുണ്ട്. ഇവിടത്തെ പഠനരീതികളെക്കുറിച്ചാണ് പലരുടെയും ആശങ്ക. എന്തൊക്കെയാണ് ഈ ആശങ്കകളെന്നും, പല മാതാപിതാക്കളും അതെങ്ങനെയാണ് മറികടക്കുന്നതെന്നും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.



Share