മലയാളികളല്ല, എങ്കിലും നിത്യവും മലയാളം പറയുന്ന ഇവര്‍...
Non-Malayalees who learned Malayalam and use it in everyday life (Nazreen, Yamini, Jake Mergler and Hema Krishnamurthy) Source: Supplied
ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമാണ്. നമ്മുടെ മാതൃഭാഷയായ മലയാളം പഠിക്കുകയും, അതിനെ സ്വന്തം ഭാഷ പോലെ തന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന മറ്റു പലരുമുണ്ട്. ഓസ്‌ട്രേലിയയില്‍ ഇത്തരത്തില്‍ മലയാളം പഠിച്ച്, നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന മലയാളികളല്ലാത്ത ചിലരുടെ വിശേഷങ്ങള്‍ കേള്‍ക്കാം...
Share