'കേരളത്തിൽ ഇങ്ങനെയൊരു കലാകാരി ജീവിച്ചിരുന്നു എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു': മെൽബണിൽ പ്രദർശിപ്പിച്ച പത്മിനിയെന്ന ചിത്രം കണ്ടതിന് ശേഷം പ്രേക്ഷകർ

News

Source: Kerala Lalithakala Akademi, Thrissur

കേരളത്തിൽ 1960 കളിൽ ശ്രദ്ധേയായ ഒരു ചിത്രകാരിയാണ് TK പത്മിനി. ഈ ചിത്രകാരിയുടെ കഥ പറയുന്ന സിനിമയാണ് സുസ്മേഷ് ചന്ദ്രോത്ത് എഴുതി സംവിധാനം നിർവഹിച്ച പത്മിനി എന്ന ചിത്രം. വിപഞ്ചിക ഗ്രന്ഥശാല കഴിഞ്ഞ ദിവസം മെൽബണിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.



Share