കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ? മാതാപിതാക്കള്‍ക്ക് എങ്ങനെ തിരിച്ചറിയാം...

Best of 2024-4.png

കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന ആശങ്ക പല മാതാപിതാക്കള്‍ക്കുമുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ജീവിത സാഹചര്യങ്ങളില്‍ ഇതെങ്ങനെ തിരിച്ചറിയാമെന്നും, എന്തു സഹായം തേടാമെന്നുമുള്ളത് പലര്‍ക്കും വ്യക്തമായി അറിയില്ല. മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് വിശദീകരിക്കുകയാണ് NSW ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്വിറ്റ്‌ലൈന്‍ കൗണ്‍സിലറായ മനീഷ് കുര്യാക്കോസ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് മേഖലയിലെ വിദഗ്ദരെ നേരിൽ ബന്ധപ്പെടേണ്ടതാണ്...

Share

Recommended for you