ഇനിയും നാടകങ്ങള്‍ കാണാന്‍, മെല്‍ബണില്‍ ജനകീയ നാടകോത്സവം
Credit: Supplied: Gireesh Avanoor
മെല്‍ബണിലെ സമത ഓസ്‌ട്രേലിയയും വിപഞ്ചിക ഗ്രന്ഥശാലയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജനകീയ നാടകോത്സവത്തിന്റെ പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് അന്താരാഷ്ട്ര നാടക ദിനത്തില്‍ പുറത്തിറക്കി. നാടകോത്സവത്തെക്കുറിച്ച് അതിന്റെ സംഘാടനത്തിന് നേതൃത്വം നല്‍കുന്ന ഗിരീഷ് അവണൂര്‍ വിശദീകരിക്കുന്നത് കേള്‍ക്കാം.
Share