ഹോട്ടൽമുറിയിൽ 14നാൾ: ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയവരുടെ സർക്കാർ നിയന്ത്രിത ക്വാറന്റൈൻ ഇങ്ങനെ

George Thomas and family are quarantined in a hotel room in Adelaide, after returning from India Source: Supplied
77 മലയാളികൾ ഉൾപ്പെടെ കേരളത്തിൽ നിന്ന് നിരവധി ഓസ്ട്രേലിയൻ പൗരൻമാരും റെസിഡന്റ്സുമാണ് കഴിഞ്ഞയാഴ്ച തിരിച്ചെത്തിയത്. ഈ യാത്ര എങ്ങനെയാണ് സാധ്യമായതെന്നും, അഡ്ലൈഡിലെ ഹോട്ടൽമുറിയിലുള്ള ക്വാറന്റൈൻ ജീവിതം എങ്ങനെയാണെന്നും കേരളത്തിൽ യാത്രക്കാരെ ഏകോപിപ്പിച്ച ജോർജ്ജ് തോമസ് വിശദീകരിക്കുന്നു.
Share