കാര്‍ വാങ്ങുന്നതിന് നൊവേറ്റഡ് ലീസ് ലാഭകരമാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

Sri Lanka Politics

Source: SBS

പുതിയ കാർ വാങ്ങാന്‍ ഏതു തരത്തിലുള്ള കാർ ലോൺ എടുക്കണം എന്ന് പലരും ചിന്തിക്കും. ഓസ്‌ട്രേലിയയിൽ ഒട്ടേറെ തൊഴിലുടമകൾ അവരുടെ ജീവനക്കാർക്ക് കാർ വാങ്ങാൻ നോവേറ്റഡ് ലീസ് സംവീധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ നോവേറ്റഡ് ലീസ് എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റി സൗത്ത് ഓസ്‌ട്രേലിയയിലെ ലീസ് കൺസൾറ്റൻറ് ആയ സനോജ് സോമൻ പിള്ള സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും



Share

Recommended for you