ഓസ്‌ട്രേലിയൻ ശബ്ദശേഖരത്തിൽ ഇടം പിടിച്ച് SBS: ദേശങ്ങളെ ഒന്നിപ്പിക്കുന്ന റേഡിയോ അമ്പതാം വയസ്സിലേക്ക്

NFSA.00_14_08_02.Still002.png

ഓസ്‌ട്രേലിയയിലെ നാഷണൽ ഫിലിം ആൻഡ് സൗണ്ട് ആർക്കൈവ്സിൽ SBS റേഡിയോ ഇടം പിടിച്ചതിനെ കുറിച്ചും അമ്പതാം വാർഷീകത്തോടടുക്കുന്ന SBS റേഡിയോ ഓസ്‌ട്രേലിയൻ സമൂഹത്തിൽ നടത്തുന്ന പ്രവർത്തങ്ങളെ കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും


Mr. Davide Schiappapietra, Head of Language Content for Audio and Language Content at SBS, reflects on the broadcaster's rich history, its pivotal role in promoting multiculturalism in Australia, and the evolution of its platforms since its establishment in 1975. He also discusses the transformative changes SBS has undergone over the past five decades and shares details about the commemorative events planned to celebrate this remarkable achievement.



Share

Recommended for you