കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം പ്രായോഗികമോ? കേൾക്കാം ചില പ്രതികരണങ്ങൾ

ഓസ്‌ട്രേലിയയിൽ 16 വയസ്സിൽ താഴെയഉള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള നിയമ നിർമ്മാണത്തിന് സർക്കാർ തയ്യാറെടുക്കുകയാണ്. സാങ്കേതിക വിദ്യ വിരൽതുമ്പിൽ ആയിരിക്കുന്ന ഈ കാലത്ത് സോഷ്യൽ മീഡിയ നിരോധനം പ്രായോഗികമോ? ഈ വിഷയത്തിൽ ചില മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രതികരണം കേൾക്കാം...
Share