സൈബറാക്രമണങ്ങൾ പതിവാകുന്നു: ഓൺലൈൻ ഷോപ്പിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

Although technology has made shopping easier, it comes with risk. Source: Moment RF / Oscar Wong/Getty Images
ഒപ്റ്റസും മെഡിബാങ്കും പോലുള്ള വൻകിട സ്ഥാപനങ്ങൾക്ക് നേരേ നടന്ന സൈബറാക്രമണങ്ങൾ ഓൺലൈൻ വിവര സുരക്ഷയെക്കുറിച്ച് കൂടുതൽ ആശങ്കകൾ ഉയർത്തുകയാണ്. കൊവിഡ് കാലത്തിനുശേഷം ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, ഓൺലൈൻ വിപണിയിലെ സൈബർ സുരക്ഷയ്ക്കായി ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്...
Share