വാഗ്ദാനങ്ങളുമായി പ്രമുഖ പാർട്ടികൾ: തെരഞ്ഞടുപ്പ് കഴിഞ്ഞാൽ മെഡികെയർ എങ്ങനെ മാറും?

20160625001267931675-original.jpg

Logo of Medicare, the health system in Australia. Credit: AAP Image/Tracey Nearmy

ഫെഡറൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബില്യൺ കണക്കിന് ഡോളറിൻറെ വാഗ്ദാനങ്ങളാണ് ലേബർ പാർട്ടിയും, ലിബറൽ സഖ്യവും മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നടത്തിയ വാഗ്ദാനങ്ങൾ മെഡികെയറിനെ എങ്ങനെയൊക്കെ ബാധിക്കുമെന്നറിയാം, മുകളിലെ പ്ലെയറിൽ നിന്നും...



Share

Recommended for you