ഓസ്‌ട്രേലിയയിൽ മരങ്ങൾ നടാനും വെട്ടിമാറ്റാനും അനുവാദം തേടേണ്ടതുണ്ട്; ചെടികൾ വച്ചുപിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

Credit: SBS
വീടിന് ചുറ്റും ഒരു പൂന്തോട്ടം അല്ലെങ്കിൽ പുറകിലൊരു അടുക്കളത്തോട്ടം വേണമെന്ന് ഏതൊരു മലയാളിക്കും ആഗ്രഹമുള്ളതാണ്. ചെടികൾ നടുന്നത് സംബന്ധിച്ച് നിങ്ങൾ ജീവിക്കുന്ന പ്രദേശത്ത് പല നിബന്ധനകളും ഉണ്ടാകും. ഇവ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share