സ്ക്രീനിൽ തഗ്ഗടിച്ച ഗഫൂർക്ക; ജീവിതത്തിൽ തഗ്ഗടിച്ച മാമൂക്ക- തമാശകൾക്കപ്പുറം മറ്റൊരു മാമുക്കോയയുണ്ടായിരുന്നു

Credit: Facebook
മലയാളിയെ ചിരിപ്പിച്ച വെറുമൊരു ഹാസ്യനടൻ മാത്രമായിരുന്നില്ല മാമുക്കോയ നിലപാടുകൾ സധൈര്യം ഉറക്കെ വിളിച്ചു പറഞ്ഞ മനുഷ്യ സ്നേഹികൂടിയായേ മാമുക്കോയയെ അനുസ്മരിക്കാനാകൂ.... കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.
Share