കുട്ടികളുടെ സ്ക്രീൻ ഉപയോഗം എങ്ങനെ കുറയ്ക്കാം; ചില ഓസ്‌ട്രേലിയൻ രക്ഷിതാക്കൾ സ്വീകരിക്കുന്ന മാർഗങ്ങൾ കേൾക്കാം

Social media kids.png

സ്ക്രീൻ ഉപയോഗം കുട്ടികളുടെ മാനസീക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന പഠനങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഒഴിവ്സമയങ്ങളിൽ കുട്ടികളെ സ്ക്രീൻ ഉപയോഗത്തിൽ നിന്ന് മാറ്റി നിറുത്താൻ മലയാളികളായ ചില ഓസ്ട്രേലിയൻ മാതാപിതാക്കൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...



Share