ഓസ്‌ട്രേലിയൻ കുടിയേറ്റയാത്രയിൽ ഓസ്‌ട്രേലിയ ദിനത്തിന്റെ പ്രസക്തിയെന്ത്?

Australia Day celebrations. Source: SBS
ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ ജീവിതത്തിൽ ഓസ്‌ട്രേലിയ ദിനത്തിന് എന്ത് പ്രാധാന്യമാണ് ഉള്ളത്. ചില ഓസ്‌ട്രേലിയൻ മലയാളികളോട് എസ് ബി എസ് മലയാളം ഇതേക്കുറിച്ച് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share