'കൂടുതല്‍ വെല്ലുവിളി ഇപ്പോള്‍': 15 ശതമാനത്തോളം പലിശ നല്‍കി വീട് വാങ്ങിയ ഓസ്‌ട്രേലിയന്‍ മലയാളികള്‍ പറയുന്നു

Credit: Getty Images
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയിൽ എത്തിയ മലയാളികൾക്ക് വീട് സ്വന്തമാക്കാൻ എളുപ്പമായിരുന്നോ? വീട് വാങ്ങിയാൽ തന്നെ അതിന്റെ വായ്പ തിരിച്ചടയ്ക്കാൻ ഇന്ന് കാണുന്ന രീതിയിലുള്ള വെല്ലുവിളികൾ അവർ നേരിട്ടിരുന്നോ? പതിനഞ്ചു ശതമാനത്തോളം പലിശ നൽകിയിരുന്ന ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share