ഓസ്ട്രേലിയ എന്തുകൊണ്ട് റിപ്പബ്ലിക്കാകുന്നില്ല?

Source: Pic: Global Panorama
ഓസ്ട്രേലിയ റിപ്പബ്ലിക്ക് ആകണമോ വേണ്ടയോ എന്നതു സംബന്ധിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ പരമാധികാരത്തിൻ കീഴിൽ നിന്ന് ഓസ്ട്രേലിയ പുറത്തു വരണം എന്ന ആവശ്യത്തിന് ഒന്നര നൂറ്റാണ്ടിൻറെ പഴക്കമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇപ്പോഴും ചർച്ചകളിൽ മാത്രം ഇത് തുടരുന്നു? റിപ്പബ്കിക്കൻ ആവശ്യത്തിൻറെ ചരിത്രവും, വർത്തമാനവും, ഈ വിഷയത്തിലെ മലയാളികളുടെ ചിന്തകളും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share