ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിശദാംശങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് ആരോഗ്യപരമായ സംശയങ്ങളുണ്ടെങ്കില്‍, നിങ്ങളുടെ ഡോക്ടറെ നേരില്‍ കാണുക.
മദ്യപിക്കാത്തവർക്ക് എങ്ങനെ ഫാറ്റി ലിവർ വരുന്നു? കരൾ രോഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം...

Credit: Liver
കരള്‍ രോഗങ്ങള്‍ മൂലം ഒട്ടേറെ പ്രമുഖര്‍ മരിച്ച വാര്‍ത്തകള്‍ അടുത്ത കാലങ്ങളിലെല്ലാം വന്നിരുന്നു. മദ്യപാനമാണ് കരള്‍രോഗങ്ങള്‍ക്ക് കാരണമെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, മദ്യപിക്കാത്തവര്ക്കുപോലും കരള്‍രോഗങ്ങള്‍ വരാം. എന്താണ് മലയാളികളില്‍ കരള്‍ രോഗങ്ങള്‍ കൂടാന്‍ കാരണമെന്നും, എങ്ങനെ അത് തടയാമെന്നും സിഡ്നിയില്‍ കരള്‍ രോഗ വിദഗ്ധനായ പ്രൊഫസര്‍ ജേക്കബ് ജോര്‍ജ്ജ് വിശദീകരിക്കുന്നത് കേള്‍ക്കാം.
Share