പ്രത്യേക ശ്രദ്ധക്ക്: ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് നിങ്ങളുടെ GPയെ നേരിൽ ബന്ധപ്പെടുക
വില്ലനാകുന്ന വില്ലൻചുമ; ഓസ്ട്രേലിയയിൽ പടർന്ന് പിടിക്കുന്ന Whooping Coughനെ എങ്ങനെ പ്രതിരോധിക്കാമെന്നറിയാം

ഓസ്ട്രേലിയയിൽ മുൻപെങ്ങുമില്ലാത്തവിധം Whooping cough അഥവാ വില്ലൻ ചുമ പടർന്ന് പിടിക്കുകയാണ്. കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്ന ഈ രോഗാവസ്ഥയെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റിയും, നിലവിലെ സാഹചര്യത്തെ പറ്റിയും കാൻബറയിലെ ഒക്കർ ഹെൽത്തിൽ GPയായി പ്രവർത്തിക്കുന്ന ഡോ. എബ്രഹാം തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share