അഭിനന്ദനം ആറ്റന്‍ബറോയില്‍ നിന്ന്: പതിനൊന്നാം വയസില്‍ ഡോക്യുമെന്ററി സംവിധാനം ചെയ്ത് ഓസ്ട്രേലിയന്‍ മലയാളി ബാലന്

11 വയസുള്ളപ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്യുമെന്ററി സംവിധായകനായിരിക്കുകയാണ് ഗോള്‍ഡ് കോസ്റ്റിലുള്ള അര്‍ഷാന്‍ അമീര്‍. ഡോക്യുമെന്ററിയെ അഭിനന്ദിച്ച് ലോകപ്രശസ്ത ഡോക്യുമെന്ററി സംവിധായകന് ഡേവിഡ് ആറ്റന്‍ബറോയില്‍ നിന്ന് അഭിനന്ദനക്കത്ത് ലഭിച്ചതിന്റെ ആവേശത്തിലാണ് അര്‍ഷാന്‍. ഈ ഡോക്യുമെന്ററി തയ്യാറാക്കിയതിനെക്കുറിച്ച് അര്‍ഷാനും, അമ്മ ഡോ. ചൈതന്യ ഉണ്ണിയും എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. അത് കേള്‍ക്കാം.
Share