ഓസ്‌ട്രേലിയയില്‍ യൂണിവേഴ്‌സിറ്റികളിലോ മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കാനായി ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന ലോണാണ് HELP ലോണുകള്‍. ഈ പദ്ധതിയുടെ ഭാഗമായുള്ള വിവിധ ലോണുകള്‍ ആര്‍ക്കൊക്കെ കിട്ടുമെന്നും, എന്തൊക്കെയാണ് അവയുടെ പ്രത്യേതകളെന്നും കേള്‍ക്കാം - മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്‌ട്രേലിയന്‍ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍ വിശദീകരിക്കുന്ന ഓസ്‌ട്രേലിയന്‍ വഴികാട്ടി നിങ്ങള്‍ക്ക് വാട്‌സാപ്പിലും ലഭിക്കും. അതിനായി
Step 1:
SBS മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക
Step 2:
LIFE എന്ന് ഈ നമ്പരിലേക്ക് വാട്‌സാപ്പ് മെസേജ് ചെയ്യുക.