രജിസ്‌റ്റേഡ് നഴ്‌സായി ഓസ്ട്രേലിയയിലെത്തി; ഇനി മുതൽ MLA: നോര്‍തേണ്‍ ടെറിട്ടറി നിയമസഭയിലേക്ക് മലയാളിയും
ഓസ്‌ട്രേലിയയിലെ നോര്‍തേണ്‍ ടെറിട്ടറി നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളിയായ ജിന്‍സണ്‍ ആന്റോ ചാള്‍സ് വിജയിച്ചു. 11 വര്‍ഷം മുമ്പ് നഴ്‌സായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ജിന്‍സൺ, ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കെത്തിയ വിജയവഴി എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share