ഓസ്‌ട്രേലിയയിലേക്കുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് പുതിയ പരിധി ഏർപ്പെടുത്തുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ഓരോ സർവകലാശാലക്കും എത്ര വിദ്യാർത്ഥികളെ സ്വീകരിക്കാം എന്നത് സംബന്ധിച്ചും സർക്കാർ പരിധി ഏർപ്പെടുത്തി. ഈ പ്രഖ്യാപനം ഈ മേഖലയിൽ വരുത്തുവാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ച് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്‌വേഡ് ഫ്രാൻസിസ് വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
LISTEN TO
രജിസ്‌റ്റേഡ് നഴ്‌സായി ഓസ്ട്രേലിയയിലെത്തി; ഇനി മുതൽ MLA: നോര്‍തേണ്‍ ടെറിട്ടറി നിയമസഭയിലേക്ക് മലയാളിയും