കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് രണ്ട് കുടുംബങ്ങള്‍ ആശുപത്രിയില്‍: ഹീറ്റര്‍ ഉപയോഗത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

Emergency services crews say they see an increase in accidental poisoning from carbon monoxide in winter when people are trying to stay warm Credit: Getty / Justin Paget
ഓസ്‌ട്രേലിയയിൽ കാർബൺ മോണോക്സൈഡ് വിഷബാധ മൂലം രണ്ടു കുടുംബങ്ങളിലെ അംഗങ്ങളെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ വീടുകളിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share