ഓസ്ട്രേലിയൻ തൊഴിൽ വിസകളിൽ മാറ്റം; ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ, ആരോഗ്യമേഖലകളിലുള്ളവർക്ക് നേട്ടം

Untitled design-8.png

ഓസ്ട്രേലിയയിൽ തൊഴിലവസരങ്ങൾ കൂടുതലുള്ള മേഖലകളുടെ പട്ടിക കഴിഞ്ഞയാഴ്ച സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിൽ വിസകളിലും പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്. തൊഴിൽ വിസകളിൽ വരുത്തിയിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെൻറ് സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം...



Share

Recommended for you