വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഈയാഴ്ച; മത്സര രംഗത്ത് നാല് മലയാളികള്‍

Untitled (800 x 450 px).png

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സംസ്ഥാനമായ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ മാര്‍ച്ച് എട്ട് ശനിയാഴ്ച സംസ്ഥാന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. ഇതാദ്യമായി സംസ്ഥാനത്ത് നാല് മലയാളികള്‍ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പ് സാഹചര്യങ്ങളും, രണ്ടു മലയാളി സ്ഥാനാര്‍ത്ഥികളുമായുള്ള അഭിമുഖങ്ങളും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


കൂടുതല്‍ ഓസ്‌ട്രേലിയന്‍ വാര്‍ത്തകളും വിശേഷങ്ങളും കേള്‍ക്കാന്‍

എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്


Share