ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍, എന്നാല്‍ ഇതതല്ല: എന്താണ് വെര്‍ച്വല്‍ ഓട്ടിസം എന്നറിയാം

Virtual Autism

Credit: SBS News

കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങള്‍ എപ്പോഴും ഓട്ടിസത്തിന്റെ മാത്രം സൂചനയാകണമെന്നില്ല. അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ സമാനമായ ലക്ഷണങ്ങളുള്ള വെര്‍ച്വല്‍ ഓട്ടിസം ഉണ്ടാകാം. എന്താണ് വെര്‍ച്വല്‍ ഓട്ടിസമെന്നും, അതിനെ എങ്ങനെ മറികടക്കാമെന്നുമെല്ലാം വിശദീകരിക്കുകയാണ് സിഡ്‌നിയില്‍ സൈക്കോളജിസ്റ്റായ മരിയ അൽഫോൺസ്.


പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിവരങ്ങള്‍ മാത്രമാണ്. നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് മേഖലയിലെ വിദഗ്ദ്ധരുമായി ബന്ധപ്പെടുക.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.

ഓട്ടിസത്തെക്കുറിച്ച് കൂടുതലറിയാന്‍:


Share

Recommended for you