വളര്‍ത്തുദോഷവും, വാക്‌സിന്‍ ഉപയോഗവും ഓട്ടിസത്തിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഈ വസ്തുതകള്‍...

Autism

Credit: Getty Images

കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാകാന്‍ കാരണമെന്താണ്? എങ്ങനെയാണ് ഓട്ടിസം കണ്ടെത്താന്‍ കഴിയുന്നത്? പലര്‍ക്കുമുള്ള ഈ സംശയങ്ങളുടെ ഉത്തരം കണ്ടെത്തുകയാണ് എസ് ബി എസ് മലയാളം ഈ അഭിമുഖത്തില്‍. ബ്രിസ്ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ അരുണ്‍ പിള്ളയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.


പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിവരങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറെ നേരില്‍ കാണാന്‍ മറക്കരുത്.
_________________________________________—

എന്തൊക്കെയാണ് ഓട്ടിസത്തിന്റെ അടിസ്ഥാന ലക്ഷണങ്ങള്‍?
ഓസ്‌ട്രേലിയന്‍ മലയാളികള്‍ അറിഞ്ഞിരിക്കേണ്ട കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും:

Share

Recommended for you